പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ച് എഐവൈഎഫ് പ്രകടനം നടത്തി


പട്ടിക്കാട്.
സംയുക്ത ട്രേഡ് യൂണിയന്റെ  നേതൃത്വത്തിൽ നടത്തുന്ന ദ്വിദിന ദേശീയ പണിമുടക്കിന്  പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് എഐവൈഎഫ് പാണഞ്ചേരി മേഖല കമ്മറ്റി പട്ടിക്കാട് സെന്ററിൽ പ്രകടനം നടത്തി. എഐവൈഎഫ് ജില്ലാ കമ്മിറ്റി അംഗം സനിൽ വാണിയംപാറ, എഐവൈഎഫ് മണ്ഡലം പ്രസിഡന്റ് ജിനേഷ് പീച്ചി,  പാണഞ്ചേരി മേഖലാ പ്രസിഡന്റ് അശ്വിൻ, രമ്യ രാജേഷ്, ഷാനവാസ് തുടങ്ങിയവർ നേതൃത്വം നൽകി



 

Post a Comment

0 Comments