കണ്ണാറ. തൃശ്ശൂർ ജില്ലയിലെ ഏറ്റവും മികച്ച ആറ് ആശാവർക്കർമാരിൽ ഒരാളായി തിരഞ്ഞെടുക്കപ്പെട്ട പ്രേമ നളിനാക്ഷനെ ഡിവൈഎഫ്‌ഐ പയ്യനം യൂണിറ്റിന്റെ നേതൃത്വത്തിൽ ആദരിച്ചു. ഉപഹാരം ഡിവൈഎഫ്‌ഐ മണ്ണുത്തി ബ്ലോക്ക് വൈസ്പ്രസിഡന്റ് കെ.വി അനിത നൽകി. ഡിവൈഎഫ്‌ഐ പീച്ചി മേഖല പ്രസിഡന്റ് കെ.ടി ജിതിൻ, പയ്യനം യൂണിറ്റ് സെക്രട്ടറി പി. എ അഭിജിത്ത്, പയ്യനം യൂണിറ്റ് പ്രസിഡന്റ് സി ചാന്ദിനി എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
.jpeg)

0 Comments