പഞ്ചായത്ത് അറിയിപ്പ്


മാർച്ച് 12 (രണ്ടാം ശനി), മാർച്ച് 6,13,20,27 (ഞായർ) എന്നീ തിയ്യതികളിൽ  രാവിലെ 11 മുതൽ വൈകീട്ട് 3 വരെ പഞ്ചായത്തിൽ അടവാക്കുന്ന വിവിധ നികുതികൾ അടയ്ക്കാനുളള സൗകര്യം പഞ്ചായത്ത് ഓഫീസിൽ  ഉണ്ടായിരിക്കുന്നതാണ്. അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

Post a Comment

0 Comments