പട്ടിക്കാട്. പാണഞ്ചേരി പഞ്ചായത്ത് മുൻ മെമ്പർ ബേബി ആശാരിക്കാടിന്റെ (ആനിക്കാട്ട് അഗസ്റ്റി) ഭാര്യ ഫാൻസി (48) അന്തരിച്ചു. സംസ്‌കാരം നാളെ (ഏപ്രിൽ 1 വെള്ളി) രാവിലെ 9ന് പറപ്പൂർ സെന്റ് ജോൺ നെപുംസ്യാൻ ഫൊറോനാ പള്ളി സെമിത്തേരിയിൽ. മക്കൾ: ഷാരോൺ, ഷാനിയ തെരേസ, ഷിനു റോസ്.


0 Comments