അങ്കണവാടിക്ക് കുടിവെള്ള സൗകര്യം ഒരുക്കി ഡി വൈ എഫ് ഐ പ്രവർത്തകർ


കണ്ണാറ. ഡി വൈ എഫ് ഐ വീണ്ടശ്ശേരി യൂണിറ്റിന്റെ നേതൃത്വത്തിൽ വീണ്ടശ്ശേരി അങ്കണവാടിയുടെ കുടിവെള്ള ടാങ്ക് വൃത്തിയാക്കി. പ്ലംബിംഗ് പണികൾ പൂർത്തിയാക്കി കുടിവെള്ള സൗകര്യം ഒരുക്കി.  അങ്കണവാടിക്ക് ആവശ്യമായ സാധനങ്ങൾ  വാങ്ങി നൽകുകയും ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് രേഷ്മ കുട്ടൻ, സെക്രട്ടറി അലൻ ഫ്രാൻസിസ്, ജോ. സെക്രട്ടറിമാരായ സിറിൽ ജോർജ്ജ്, അനൂപ് കുര്യൻ, വൈസ് പ്രസിഡണ്ട് അമൽ ഫ്രാൻസിസ്, അനീഷ് , രമ്യ എന്നിവർ നേതൃത്വം നൽകി.


Post a Comment

0 Comments