ഈ ഫോട്ടോയിൽ കാണുന്ന മാമുനി കാത്തൂൽ (18) D/o അബ്ദുൾ റഹ്മാൻ, മാൽബണി ബസാർ, ബാംഗ്ലൂർ എന്ന പെൺകുട്ടിയെ പീച്ചി പോലീസ് സ്‌റ്റേഷൻ പിരിധിയിലെ പട്ടിക്കാട് പരിസരങ്ങളിൽ അലഞ്ഞു തിരിയുന്നതായി കാണപ്പെട്ട് പീച്ചി പോലീസ് സ്‌റ്റേഷനിൽ കൂട്ടികൊണ്ടുവന്നിട്ടുള്ളതും, ഇപ്പോൾ പൂവൻഞ്ചിറയിലുള്ള കരിഷ്മ അഗതിമന്ദിരത്തിൽ പാർപ്പിച്ചു വരുന്നതുമാണ്. ടിയാരിയെക്കുറിച്ചോ ബന്ധുക്കളെക്കുറിച്ചോ എന്തെങ്കിലും അറിവ് ലഭിക്കുന്നപക്ഷം പീച്ചി പോലീസ് സ്‌റ്റേഷനിലോ ടി അഗതിമന്ദിരത്തിലോ ഉള്ള താഴെ കാണുന്ന ഫോൺ നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.
പീച്ചി പോലീസ് സ്‌റ്റേഷൻ : 0487 2284040
ISHO പീച്ചി പോലീസ് സ്‌റ്റേഷൻ: 9497947200
കരിഷ്മ അഗതി മന്ദിരം: 8943677263

0 Comments