നിര്യാതയായി


തൃശൂർ.
 മിഷൻ കോട്ടേഴ്‌സ് കേന്ദ്രമായി പ്രവർത്തിക്കുന്ന വോയ്‌സ് ഓഫ് ഗോസ്പൽ സ്ഥാപക പ്രസിഡന്റും ഫുൾ ഗോസ്പൽ ചർച്ച് സീനിയർ പാസ്റ്ററുമായ കിഴക്കേവിള വീട്ടിൽ ദാനിയേൽ ഐരൂരിന്റെ ഭാര്യ ലില്ലി (64) അന്തരിച്ചു. സംസ്‌കാര ശുശ്രൂഷ നാളെ (മാർച്ച് 30 ബുധൻ) രാവിലെ 10ന് മിഷൻ കോട്ടേഴ്‌സിലുള്ള വർഷിപ്പ് സെന്ററിൽ ആരംഭിക്കും. മകൻ: ലയണൽ. മരുമകൾ: മെറീന



Post a Comment

0 Comments