ഡിഷ് വേൾഡ് ഓൾ ഇൻ വൺ ഡിടിഎച്ച് സൊല്യൂഷൻസ് പ്രവർത്തനമാരംഭിച്ചു


പട്ടിക്കാട്. ബസാർ റോഡിൽ പാറമേൽ ആർക്കേഡിൽ പ്രവർത്തനമാരംഭിച്ച ഡിഷ് വേൾഡ് ഓൾ ഇൻ വൺ ഡിടിഎച്ച് സൊല്യൂഷൻസിന്റെ ഉദ്ഘാടനം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പട്ടിക്കാട് യൂണിറ്റ് പ്രസിഡണ്ട് ജോബി പറപ്പുള്ളി നിർവഹിച്ചു. വ്യാപാരി വ്യവസായി സമിതി പാണഞ്ചേരി യൂണിറ്റ് സെക്രട്ടറി ബാബു കൊള്ളന്നൂർ ആദ്യ വിൽപ്പന നടത്തി. ഏകോപന സമിതി സെക്രട്ടറി തിമത്തി പറപ്പുള്ളി പങ്കെടുത്തുഎല്ലാവിധ ഡിടിഎച്ച് കണക്ഷനുകളുടെയും സെയിൽസും സർവീസും മൊബൈൽ ആക്‌സസറീസുകളും റിമോട്ടുകളും ഇവിടെ ലഭിക്കുമെന്ന് പ്രൊപ്രൈറ്റർമാരായ അംജിത് മോഹൻദാസ്, രതീഷ് കൃഷ്ണ എന്നിവർ പറഞ്ഞു. 

Post a Comment

0 Comments