രണ്ടര വയസ്സുകാരൻ അദ്വീക് അന്തരിച്ചു


പീച്ചി. തെക്കെയിൽ വീട്ടിൽ ബിബീഷ് മകൻ അദ്വീക് (രണ്ടര വയസ്സ്) അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിൽ ആയിരുന്നു. സംസ്‌കാരം ഇന്ന് (മാർച്ച് 16 ബുധൻ) വൈകീട്ട് 4ന് വടൂക്കര ശ്മശാനത്തിൽ. അമ്മ: വൃന്ദ



Post a Comment

0 Comments