പന്നിയങ്കര . സ്വകാര്യ ബസുകളുടെ ടോൾ വിഷയവുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കത്തെ തുടർന്ന് പന്നിയങ്കര ടോൾ പ്ലാസയ്ക്കു മുന്നിൽ വെച്ച് സ്വകാര്യ ബസുകൾ സർവ്വീസ് നിർത്തി. പാലക്കാട് ഭാഗത്തു നിന്നും തൃശൂരിലേക്കും തൃശൂരിൽ നിന്ന് പാലക്കാടു ഭാഗത്തേക്കുമുള്ള സ്വകാര്യ ബസുകളാണ് ടോൾപ്ലാസയിൽ വച്ച് ഓട്ടം അവസാനിപ്പിച്ചത്.
0 Comments