പട്ടിക്കാട്. വേനൽചൂട് വർധിക്കുന്നത് അടക്കമുളള സാഹചര്യങ്ങൾ പരിഗണിച്ച് സംസ്ഥാനത്തെ റേഷൻ കടകളുടെ സമയക്രമത്തിൽ ഇന്ന് മുതൽ മാറ്റം വരുത്തി. രാവിലെ എട്ടു മുതൽ 12 വരെയും വൈകിട്ട് നാലു മുതൽ ഏഴു വരെയും റേഷൻ കടകൾ തുറന്നു പ്രവർത്തിക്കും. നേരത്തെ 8.30 മുതൽ 12.30 വരെയും വൈകിട്ട് 3.30 മുതൽ 6.30 വരെയുമായിരുന്നു പ്രവർത്തിച്ചിരുന്നത്.
0 Comments