നിര്യാതനായി

കണ്ണാറ. ചീനിക്കടവ് ചക്കാലക്കൽ അപ്പുക്കുട്ടൻ മകൻ സുശീലൻ (62) അന്തരിച്ചു. സംസ്കാരം നാളെ. ഭാര്യ: വാസന്തി. മക്കൾ: സുവി,  സുവില. മരുമക്കൾ: ആതിര, ഷിനു.


Post a Comment

0 Comments