പീച്ചി. തെക്കേപായ്ക്കണ്ടം മണലുംകുഴിയിൽ ജോസഫ് (95) അന്തരിച്ചു. സംസ്കാരം നാളെ (മാർച്ച് 7 തിങ്കൾ) ഉച്ചകഴിഞ്ഞ് 4ന് പീച്ചി ലൂർദ്ദ് മാതാ പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ കത്രീന. മക്കൾ: ഏല്യാമ്മ, സിസ്റ്റർ മേരി , ജോണി, ലിസ്സി, അന്നമ്മ, തോമസ്, ബെന്നി, ടൈറ്റസ്, രാജൻ. മരുമക്കൾ: പാപ്പച്ചൻ, സിൽവി , ബാബു, ജിജി, സൽജ , സുനിത, ടിന്റു
0 Comments