നിര്യാതനായി


ചെമ്പൂത്ര. താളിക്കോട് മറ്റപ്പിള്ളി പത്മനാഭൻ (83) നിര്യാതനായി. സംസ്‌കാരം ഇന്ന് (മാർച്ച് 11 വെള്ളി) വൈകീട്ട് 5ന് വടക്കുംപാടം ആത്മാലയത്തിൽ. ഭാര്യ: പരേതയായ ലീല. മക്കൾ: ജിജി, സജി, അജി. മരുമക്കൾ: ഷാജി, വിജി, ജിസ്‌ന.


Post a Comment

0 Comments