കണ്ണാറ. ചാലാംപാടം നിരപ്ലാവുങ്കൽ പൈലി മകൻ തോമസ് (68) ന്റെ സംസ്‌കാരം നാളെ (മാർച്ച് 3 വ്യാഴം) നടത്തും. മൃതദേഹം രാവിലെ 9ന് വസതിയിൽ എത്തിക്കും. സംസ്‌കാരം ഉച്ചതിരിഞ്ഞ് 5ന് ചവറാംപാടം ബയൂല സെമിത്തേരിയിൽ. ഭാര്യ: സൂസമ്മ (ലാലി). മക്കൾ: ബെന്നി, എബി (സീനിയർ സിപിഒ, പീച്ചി പോലീസ് സ്‌റ്റേഷൻ), സിബി. മരുമക്കൾ: ഷീബ, ലിന്റോ, സനീഷ്.
0 Comments