വിലങ്ങന്നൂർ. പായ്ക്കണ്ടം മേലെപുതുപ്പറമ്പിൽ ജോർജ് കോശി (90) അന്തരിച്ചു. സംസ്‌കാരം ഇന്ന് (മാർച്ച് 8 ചൊവ്വ) ഉച്ചതിരിഞ്ഞ് 3 മണിക്ക് വിലങ്ങന്നൂർ സെന്റ് ജോർജ്ജ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ. ഭാര്യ: മറിയാമ്മ. മക്കൾ: രാജു, പരേതയായ സൂസി, സാലി, പരേതനായ ബാബു. മരുമക്കൾ: ലൈല, ജെസി, പീറ്റർ.
0 Comments