ടോൾ നിരക്ക് (വിഭാഗം, ഒരു വശത്തേക്ക്, ഇരു വശത്തേക്ക്, ഒരു മാസത്തേക്ക്) എന്ന നിലയിൽ:
- ലൈറ്റ് മോട്ടോർ വെഹിക്കിൾസ് (കാർ, ജീപ്പ്, വാൻ മുതലായവ) (90 രൂപ, 135 രൂപ, 3005 രൂപ.)
- ലൈറ്റ് കൊമേഴ്‌സ്യൽ വെഹിക്കിൾസ്, ലൈറ്റ് ഗുഡ്‌സ് വെഹിക്കിൾസ്, മിനിബസ് (140 രൂപ, 210 രൂപ, 4645 രൂപ)
- ബസ്, ട്രക്ക് (2 ആക്‌സിൽ) (280 രൂപ, 425 രൂപ, 9400 രൂപ)
- ഹെവി കൺസ്ട്രക്ഷൻ മെഷിനറി, ജെസിബി മുതലായവ (36 ആക്‌സിൽ) (430 രൂപ, 645 രൂപ, 14315 രൂപ)
- വലിയ വാഹനങ്ങൾ (7 ന് മുകളിൽ ആക്‌സിൽ) (555 രൂപ, 830 രൂപ, 18490 രൂപ)
20 കിലോമീറ്റർ ദൂരപരിധിയിലുള്ള സ്വകാര്യ വാഹനം ഉപയോഗിക്കുന്നവർക്ക് ഒരുമാസം 285 രൂപ അടച്ചാൽ മതിയാകും. ഫാസ്ടാഗ് ആയിട്ടാണ് പണം ഈടാക്കുന്നത്. ഫാസ്ടാഗിൽ പണം ഇല്ലാത്തവർ ഇരട്ടി തുക നൽകേണ്ടി വരും.
0 Comments