നിര്യാതനായി

വിലങ്ങന്നൂർ. ചെന്നായ്പ്പാറ ചുങ്കത്ത് പരേതനായ ലോനപ്പൻ മകൻ ബേബി (58) അന്തരിച്ചു. സംസ്ക്കാരം നാളെ (മാർച്ച് 28 തിങ്കൾ) രാവിലെ 10ന് പീച്ചി ലൂർദ്ദ്മാതാ പള്ളി സെമിത്തേരിയിൽ. മാതാവ്: പരേതയായ ഏല്യ. ഭാര്യ: സുജ. മക്കൾ: എൽബിൻ, എമിലി.



Post a Comment

0 Comments