നിര്യാതനായി


എടപ്പലം. ചിറക്കുന്ന് ശാന്തിലൈൻ പോളയിൽ ശശി (65) അന്തരിച്ചു. സംസ്‌കാരം ഇന്ന് (മാർച്ച് 14 തിങ്കൾ) വൈകീട്ട് 5ന് വടക്കുംപാടം ആത്മാലയം ശ്മശാനത്തിൽ. ഭാര്യ: വത്സല. മക്കൾ: സന്തോഷ്, സുരേഷ്, സനീഷ്. മരുമക്കൾ: സുജിത, ബബിത.


Post a Comment

0 Comments