പട്ടിക്കാട്. ഓട്ടീസ് റോഡിൽ വെട്ടിയാടൻ വീട്ടിൽ പരേതനായ പൗലോസ് മകൻ ബെന്നി (52) യുടെ സംസ്‌കാരം നാളെ (മാർച്ച് 18 വെള്ളി) രാവിലെ 9.30ന് പട്ടിക്കാട് സെന്റ് ഫ്രാൻസിസ് സേവ്യേഴ്‌സ് ഫൊറോന പള്ളി സെമിത്തേരിയിൽ. വൈസ്‌മെൻസ് ക്ലബ്ബ് ട്രഷറർ, വൈസ്‌മെൻസ് ക്ലബ്ബ് തൃശൂർ ജില്ലാ ടൂർ കോഓഡിനേറ്റർ, വ്യാപാരി വ്യവസായി സമിതി ട്രഷറർ, ബോണിയം ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബ്ബ് ജോയിന്റ് സെക്രട്ടറി, പട്ടിക്കാട് സിപിഎം വെസ്റ്റ് ബ്രാഞ്ച് മെമ്പർ, പീച്ചി ലയൺസ് ക്ലബ്ബ് ട്രഷറർ, പ്രവാസി കൂട്ടായ്മ തൃശ്ശൂർ ജില്ലാ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. അമ്മ: പരേതയായ സിസിലി. ഭാര്യ: ഷീബ. മക്കൾ: ഷെബിൻ, നേബ മരിയ. സഹോദരങ്ങൾ ലിസി, പൗളി, വില്യംസ്, റോളി.
0 Comments