നിര്യാതനായി

ചെന്നായ്പ്പാറ. കഴുന്നുകണ്ടത്തിൽ കുഞ്ഞുകുട്ടി മകൻ മനോഹരൻ (56) നിര്യാതനായി. സംസ്കാരം ഇന്ന് (ഏപ്രിൽ 17 ഞായർ) ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക്  പട്ടിക്കാട് ആത്മാലയത്തിൽ .ഭാര്യ: മിനി. മക്കൾ: മിഥുൻ, നിധിൻ. മരുമകൾ: ഹിമ. അമ്മ: പരേതയായ കാർത്ത്യായനി.



Post a Comment

0 Comments