മുകളിൽ ഫോട്ടോയിൽ കാണുന്ന ഉദ്ദേശം 35 വയസ്സുതോന്നിക്കുന്ന യുവാവിനെ തൃശൂർ പാലിയേക്കര ടോൾ പ്ലാസ പരിസരത്തു 2022 ഏപ്രിൽ 1ന് അവശനായി കാണപെട്ടതാണ് . ഇദ്ദേഹത്തെ ചെന്നായ്പാറ ദിവ്യഹൃദയാശ്രമത്തിൽ പുതുക്കാട് പോലീസ് വഴി പ്രവേശിപ്പിച്ചിട്ടുണ്ട്. പേരോ മറ്റു വിശദാംശങ്ങളോ ലഭ്യമല്ല. വ്യക്തമായിട്ടു സംസാരിക്കാത്ത ഇദ്ദേഹത്തെ തിരിച്ചറിയുന്നവർ താഴെ കാണുന്ന നമ്പറുകളിലോ പുതുക്കാട് പോലീസ് സ്‌റ്റേഷനിലൊ വിവരമറിയിക്കുക: ഡയറക്ടർ, ദിവ്യഹൃദയശ്രമം, ചെന്നായ്പാറ. ഫോൺ: 9447423229, 9961541268. പുതുക്കാട് പോലീസ് സ്‌റ്റേഷൻ: 0480 2757336


0 Comments