നിര്യാതനായി


പട്ടിക്കാട്. ചിറക്കുന്ന് കിഴക്കുംപാട്ടുകര കുട്ടപ്പൻ (60) അന്തരിച്ചു. സംസ്‌കാരം ഇന്ന് (ഏപ്രിൽ 2 ശനി) വൈകീട്ട് 4ന് വടക്കുംപാടം ആത്മാലയത്തിൽ. ഭാര്യ: സരസ്വതി. മകൾ: സുനിത. മരുമകൻ: സുബീഷ്. സഹോദരങ്ങൾ: വത്സല, കുഞ്ഞുമോൾ, കൊച്ചനിയൻ.


Post a Comment

0 Comments