പീച്ചി. കോലഞ്ചേരി വീട്ടിൽ പരേതനായ ജോർജിന്റെ മകൻ സജി (47) നിര്യാതനായി. സംസ്കാരം പിന്നീട് പീച്ചി സെ.ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. മാതാവ്: തങ്കമ്മ. സഹോദരങ്ങൾ: റീന, ബിജു.

0 Comments