നിര്യാതനായി

വീണ്ടശേരി. കുന്നുംപുറത്ത് അബ്രഹാം (74) അന്തരിച്ചു.  സംസ്കാരം ഇന്ന് (ഏപ്രിൽ 12 ചൊവ്വ) വൈകീട്ട് 4 ന് വീണ്ടശേരി മേരി ഇമ്മാക്കുലേറ്റ് പള്ളി സെമിത്തേരിയിൽ. ഭാര്യ: എലിക്കുട്ടി. മക്കൾ: സാജു കെ. അബ്രഹാം (ഡി വൈഎസ്പി നിലമ്പൂർ), സോളി, സോണി, സാലി, സോയി. മരുമക്കൾ: ബിൻസി, സജി, ജിബി.



Post a Comment

0 Comments