നിര്യാതനായി

വിലങ്ങന്നൂർ. ചെന്നായ്പ്പാറ കിഴക്കിനിപുര നാരായണൻ മകൻ പുഷ്പൻ (90) നിര്യാതനായി. സംസ്കാരം ഇന്ന് (ഏപ്രിൽ 12 ചൊവ്വ) ഉച്ചയ്ക്ക് 1 മണിക്ക് പട്ടിക്കാട് ആത്മാലയത്തിൽ. ഭാര്യ: അംബിക. മക്കൾ: ലത, ജിജി, ദർശൻ, സുനു . മരുമക്കൾ: സുഭാഷ്, അനിത, നിഷ, രേണുക.

Post a Comment

0 Comments