തൃശൂർ ജനറൽ ആശുപത്രി എച്ച്എംസിയുടെ കീഴിൽ നഴ്‌സിംഗ് ഓഫീസറെ നിയമിക്കുന്നു


തൃശൂർ ജനറൽ ആശുപത്രി എച്ച്എംസിയുടെ കീഴിൽ ദിവസവേതനാടിസ്ഥാനത്തിൽ താത്കാലികനിയമനം നടത്തുന്നു. ഒരു ഒഴിവാണുള്ളത്. ഗവ അംഗീകൃത ജിഎൻഎം പാസ്സാവയവരും 45 വയസ്സിൽ താഴെ പ്രായമായവരുമായവരുമാകണം. താത്പര്യമുള്ളവർ ഏപ്രിൽ 29ന് രാവിലെ 10.30ന് തൃശൂർ ജനറൽ ആശുപത്രി കാര്യാലയത്തിൽ നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ഫോൺ: 04872427778



Post a Comment

0 Comments