മുൻ പഞ്ചായത്ത് അംഗം ജിഷ വാസുവിന്റെ മാതാവ് നിര്യാതയായി


വിലങ്ങന്നൂർ. കുണ്ടൂർവളപ്പിൽ വാസുവിന്റെ ഭാര്യ തങ്ക (62) അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് (ഏപ്രിൽ 13 ബുധൻ)  വൈകിട്ട്  6ന് വീട്ടുവളപ്പിൽ. മക്കൾ: നിഷ, ജിഷ (മുൻ പാണഞ്ചേരി പഞ്ചായത്ത് അംഗം). മരുമക്കൾ: ബാലചന്ദ്രൻ, അമർനാഥ്.



Post a Comment

0 Comments