ഏകദിന എപോക്‌സി ഫർണീച്ചർ നിർമ്മാണ പരിശീലനം


തൃശൂർ. ഗവൺമെന്റ് എൻജിനീയറിങ് കോളേജിൽ സ്‌മോൾ ഇൻഡസ്ട്രീസ് ഡെവലപ്പ്‌മെന്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (സിഡ്ബി) പിന്തുണയോടെ നടപ്പിലാക്കുന്ന സ്വാവലംബൻ ചെയർ ഫോർ എംഎസ്എംഇ സൊല്യൂഷൻസ്, ഫർണീച്ചർ മേഖലയിൽ പുതുതായി സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കായി ഏകദിന എപോക്‌സി ഫർണീച്ചർ നിർമ്മാണ പരിശീലനം നൽകുന്നു. ഏപ്രിൽ എട്ടിന് നടത്താൻ ഉദ്ദേശിച്ചിരിക്കുന്ന പരിപാടിയിലേക്കുള്ള രജിസ്‌ട്രേഷനും കൂടുതൽ വിവരങ്ങൾക്കുമായി ബന്ധപ്പെടുക. നമ്പർ: 7559855601, 7558868317



Post a Comment

0 Comments