പട്ടിക്കാട്. ചുവന്നമണ്ണ് പുത്തൻപുരയിൽ സേവിയർ (74) ന്റെ സംസ്‌കാരം നാളെ (ഏപ്രിൽ 3 ഞായർ) വൈകീട്ട് 4.30ന് ചുവന്നമണ്ണ് നിർമ്മലഗിരി സെന്റ് ജോസഫ്‌സ് ചർച്ച് സെമിത്തേരിയിൽ നടത്തും. ഭാര്യ: ഏലമ്മ. മക്കൾ: ഉഷ, റെജിമോൻ, ഷിജി, ബിന്ദു, ബിജി. മരുമക്കൾ: പരേതനായ ജോയി, ജെയ്‌നി, ജോസ്, ജിൻസൻ, ജോഷി.


0 Comments