നിര്യാതയായി

പട്ടിക്കാട്. ചിറ്റിലപ്പിള്ളി പൗലോസ് ഭാര്യ ഏല്യ (91) അന്തരിച്ചു. സംസ്കാരം നാളെ ( ഏപ്രിൽ 28 വ്യാഴം) രാവിലെ 10ന് പീച്ചി ലൂർദ് മാതാ പള്ളി സെമിത്തേരിയിൽ. മക്കൾ: ജോസ്, പരേതനായ ലോനപ്പൻ, പോൾ, അമ്മിണി, റോസിലി. മരുമക്കൾ: ട്രീസ, ട്രസ്റ്റീന, ജോജി, പരേതനായ ലാസർ, ജോർജ്. 



Post a Comment

0 Comments