നിര്യാതയായി


പട്ടിക്കാട്. എടപ്പലം പാറപ്പുറത്ത് പരേതനായ പ്രഭാകരൻ ഭാര്യ സരോജിനി (91) അന്തരിച്ചു. സംസ്ക്കാരം ഇന്ന് ഏപ്രിൽ 1 വെള്ളി) രാത്രി 9 മണിക്ക് വീട്ടുവളപ്പിൽ. മക്കൾ: സുലോചന, ഗോപിനാഥ്, രമ, രതി, രാജീവ്. മരുമക്കൾ: നാരായണൻ കുട്ടി, സുധ, ചിത്ര.




Post a Comment

0 Comments