നിര്യാതനായി


പട്ടിക്കാട്. ചുവന്നമണ്ണ് പുത്തൻപുരയിൽ സേവിയർ (74) അന്തരിച്ചു. സംസ്‌കാരം പിന്നീട്. ഭാര്യ: ഏലമ്മ. മക്കൾ: ഉഷ, റെജിമോൻ, ഷിജി, ബിന്ദു, ബിജി. മരുമക്കൾ: പരേതനായ ജോയി, ജെയ്‌നി, ജോസ്, ജിൻസൻ, ജോഷി.


Post a Comment

0 Comments