നിര്യാതനായി


മുല്ലക്കര. റിട്ട.ബാങ്ക് മാനേജർ എളാമറ്റം എ.ജെ യോഹന്നാൻ (സണ്ണി-71) അന്തരിച്ചു. സംസ്‌കാരം പിന്നീട്. ഭാര്യ: കൊച്ചുമറിയാമ്മ. മക്കൾ: ജെഫിൻ, ജോസ്‌ന, ജെസ്‌നി. മരുമക്കൾ: മിബി, ജെറാൾഡ്, എബി. സഹോദരൻ: ഡോ. ജോയി ഏബ്രഹാം (ഫ്‌ളോറിഡ).



Post a Comment

0 Comments