നിര്യാതയായി


പട്ടിക്കാട്. റിട്ട. അധ്യാപിക (എ.യു.പി.എസ് കണ്ണാറ) ഇമ്മട്ടി വീട്ടിൽ പരേതനായ ജോൺ ഭാര്യ എൽസി (76) അന്തരിച്ചു. സംസ്‌കാരം നാളെ (ഏപ്രിൽ 17 ഞായർ) രാവിലെ 10.30ന് പട്ടിക്കാട് മാർതോമാ ശ്ലീഹ പള്ളി സെമിത്തേരിയിൽ. മക്കൾ: നിക്‌സൻ, നിഷ, നിജേഷ്. മരുമക്കൾ: മീജ, ഡേവിഡ്, സിന്റോ.



Post a Comment

0 Comments