കണ്ണാറ. ചീനിക്കടവ് ആനപ്പാറക്കൽ വീട്ടിൽ സാലു (44) എന്നയാളെ ഇന്ന് രാവിലെ മുതൽ കാണ്മാനില്ല. കണ്ടുകിട്ടുന്നവർ പീച്ചി പോലീസ് സ്റ്റേഷനിലോ, താഴെ കാണുന്ന നമ്പറിലോ ബന്ധപ്പെടേണ്ടതാണ്.
പീച്ചി പോലീസ് സ്റ്റേഷൻ: 0487 228 4040
വാർഡ് മെമ്പർ രേഷ്മ സജീഷ്: +919539689676

0 Comments