നിര്യാതനായി


മുടിക്കോട്. പല്ലിക്കാട്ടിൽ മാധവൻ മകൻ പ്രകാശൻ (64) അന്തരിച്ചു. സംസ്‌ക്കാരം നാളെ (ഏപ്രിൽ 13 ബുധൻ) രാവിലെ 10ന് വടൂക്കര ശ്മശാനത്തിൽ. ഭാര്യ: ശോഭന, മക്കൾ: നിധിൻ, നിനു. മരുമക്കൾ: അനു, പ്രസാദ്.



Post a Comment

0 Comments