നൂറാം വയസ്സിൽ നിര്യാതനായി


ചുവന്നമണ്ണ്. കരിയഞ്ചേരിൽ കുരിയാക്കോസ് (100) അന്തരിച്ചു. സംസ്‌കാരം നാളെ (ഏപ്രിൽ 22 വെള്ളി) രാവിലെ 10.30ന് ചുവന്നമണ്ണ് സെന്റ് ജോർജ്ജ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ ഏല്യാമ്മ. മക്കൾ: പരേതനായ വർക്കി, മേരി, ഏല്യാമ്മ, പരേതയായ കുഞ്ഞമ്മ, ബേബി, സൂസൻ, അമ്മിണി, ബാബു. മരുമക്കൾ: സൂസൻ, വർഗ്ഗീസ്, യാക്കോബ്, അലക്‌സാണ്ടർ, തങ്കമ്മ, വർഗ്ഗീസ്, തോമസ്, ആലീസ്‌



Post a Comment

0 Comments