പട്ടിക്കാട്. സെറാഫ്‌സ് ചാരിറ്റബിൾ സൊസൈറ്റിയുടെ വിവാഹ ധനസഹായ പദ്ധതിയുടെ ഭാഗമായി ഒരു ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ നൽകി. കൊഴുക്കുള്ളി കാഞ്ഞിരപ്പറമ്പിൽ സാന്ത്വനയുടെ വിവാഹത്തിനാണ് സെറാഫ്‌സ് ധനസഹായം നൽകിയത്. സെറാഫ്‌സ് ബോർഡ് മെമ്പർ ഫാദർ ബിജു ഐക്കരകുഴിയിൽ ആഭരണങ്ങൾ കൈമാറി. മെമ്പർമാരായ ജോയ് പ്ലാമൂട്ടിൽ, ടി.എസ് ഷാജി, ജോസ് തുരുത്താട്ടേൽ എന്നിവരും പങ്കെടുത്തു.

.jpeg)
0 Comments