സിപിഐ ബ്രാഞ്ച് സമ്മേളനത്തിനോട് അനുബന്ധിച്ച് കേശദാനം നടത്തി


കണ്ണാറ. സിപിഐ ബ്രാഞ്ച് സമ്മേളനത്തിനോട് അനുബന്ധിച്ച് കേശദാനം നടത്തി. പാണഞ്ചേരി ലോക്കൽ കമ്മിറ്റിയിലെ ചേരുംകുഴി ബ്രാഞ്ച് സമ്മേളനത്തോടനുബന്ധിച്ചാണ് കേശദാനം നടത്തിയത്. അർബുദ രോഗികൾക്ക് വിഗ്ഗ് നിർമ്മിക്കുക എന്ന ലക്ഷ്യത്തോടെയാണ് കേശദാനം സംഘടിപ്പിച്ചത്. സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം രാജാജി മാത്യു തോമസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു, സനിൽ വാണിയംപാറ, ഷിജോൺ, ഫ്രാൻസിസ്, പ്രശാന്ത്, മൊയ്തീൻ എന്നിവർ പങ്കെടുത്തു


Post a Comment

0 Comments