മണ്ണുത്തി. ഒല്ലൂർ കൃഷി സമൃദ്ധിയുടെ ആഭിമുഖ്യത്തിൽ 2022 ഏപ്രിൽ 13, 14 തീയതികളിൽ മണ്ണുത്തി വെറ്റിനറി കോളേജിൽ വച്ച് 'കാർഷിക സംരംഭകത്വ മേള' നടത്തുന്നു. കർഷകരിൽ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിന് ഉദ്ദേശിച്ച് സംഘടിപ്പിക്കുന്ന ഈ മേളയിൽ കാർഷിക സംരംഭകർക്ക് അവരുടെ ഉത്പന്നങ്ങൾ പ്രദർശിപ്പിക്കുന്നതിനും വിപണനം ചെയ്യുന്നതിനും അവസരം ഉണ്ടായിരിക്കും. പ്രദർശനത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ള കാർഷിക സംരംഭകർ താഴെ കാണുന്ന മൊബൈൽ നമ്പറിൽ ബന്ധപ്പെടുക 95394 73852


0 Comments