കണ്ണാറയിൽ സൗജന്യ നേത്രരോഗ നിർണ്ണയ ക്യാമ്പ്


കണ്ണാറ. ഡിവൈഎഫ്‌ഐ ജില്ല സമ്മേളനത്തിന്റെ പ്രചരണാർത്ഥം പീച്ചി മേഖല സൗജന്യ നേത്രരോഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു. കണ്ണാറ സിപിഐഎം ലോക്കൽ കമ്മിറ്റി ഓഫീസിൽ വെച്ച് നാളെ രാവിലെ 9.30 മുതൽ 1 വരെയാണ് ക്യാമ്പ് നടത്തുക. നേത്രരോഗ വിദഗ്ധന്റെ സേവനം, തിമിര നിർണ്ണയം,  റെറ്റിനൽ ഇവാലുവേഷൻ, പ്രമേഹ നേത്ര രോഗ പരിശോധന എന്നിവ ദൃശ്യം ഐ കെയർ ഹോസ്പിറ്റലിന്റെ നേതൃത്വത്തിൽ നടക്കും. വിശദ വിവരങ്ങൾക്ക്: 9744413071, 9744692634, 9744746489 എന്ന നമ്പറിൽ ബന്ധപ്പെടുക.



Post a Comment

0 Comments