സജിയുടെ വീട്ടിലെത്തി അനുശോചനം രേഖപ്പെടുത്തി കെ.കെ അനീഷ്‌കുമാർ


പീച്ചി. ആത്മഹത്യ ചെയ്ത സിഐടിയു ചുമട്ടുതൊഴിലാളി കോലഞ്ചേരി വീട്ടിൽ സജിയുടെ വീട് ബിജെപി ജില്ലാ അധ്യക്ഷൻ അഡ്വ. കെ.കെ അനീഷ്‌കുമാർ സന്ദർശിച്ചു അനുശോധനം രേഖപ്പെടുത്തി. ബൂത്ത് പ്രസിഡന്റ് സുഹാസ്, ബിജെപി മണ്ഡലംപ്രസിഡന്റ് പ്രനീഷ്, വൈസ് പ്രസിഡന്റ് ജയൻ, മണ്ഡലം സെക്രട്ടറി സുബീഷ്, യുവമോർച്ച മണ്ഡലം ജനറൽ സെക്രട്ടറി ദിനീഷ്, സെക്രട്ടറി നിഖിൽ, പീച്ചി മേഖല ജനറൽ സെക്രട്ടറി നിതിൻ, വൈസ് പ്രസിഡന്റ് പ്രദീപ്, മഹിളാ മോർച്ച മണ്ഡലം പ്രസിഡന്റ് വിനീത, ന്യൂനപക്ഷ മോർച്ച അംഗം ബിജു, പാണഞ്ചേരി മേഖല ജനറൽ സെക്രട്ടറി ബൈജു, യുവമോർച്ച പീച്ചി മേഖല പ്രസിഡന്റ് കൈലാസ്, ബൂത്ത് പ്രസിഡന്റ് ഷാനി പീതാംബരൻ എന്നിവരും അനുശോചന ചടങ്ങിൽ പങ്കെടുത്തു.



Post a Comment

0 Comments