പാണഞ്ചേരി. നകലൂർ പരേതനായ കേശവൻനായർ ഭാര്യ ദേവകിയമ്മ (89) അന്തരിച്ചു. സംസ്കാരം ഇന്ന് വൈകിട്ട് 3.30 ന് വീട്ടുവളപ്പിൽ. മക്കൾ: വിജയകുമാർ, സുധാകരൻ, അംബുജാക്ഷി, ലീലാകുമാരി, അനിൽകുമാർ, ഉഷ. മരുമക്കൾ: സതീദേവി, പ്രേമ, പരേതനായ സുകുമാരൻ, അച്യുതൻ, നിർമ്മല, വിജയമോഹൻ.

.jpeg)
0 Comments