ആൽപ്പാറ സ്വദേശിനിയായ 13 വയസ്സുള്ള കുട്ടിയെ കാണ്മാനില്ല

ആൽപ്പാറ. ശാന്തിനഗർ കൂട്ടാല വീട്ടിൽ ജീവന്റെയും രതിയുടേയും മകൾ നവനിയ (13 വയസ്സ്) കാണ്മാനില്ല. ഒമ്പതാം ക്ലാസ് വിദ്യാർഥിനിയാണ്, ഇരുനിറം. കാണാതാകുമ്പോൾ വെള്ളപ്പാവാടയും നീല ബ്ലൗസും ധരിച്ചിരുന്നു. കറുത്ത സ്കൂൾ ബാഗ് കയ്യിൽ ഉണ്ട്.  ഇന്ന് 12 മണി മുതൽ കാണാതായിട്ടുള്ളതാണ്. കണ്ടുകിട്ടുന്നവർ പീച്ചി പോലീസിൽ വിവരം അറിയിക്കേണ്ടതാണ്. ഫോൺ: 0487 228 4040, 9497947200




Post a Comment

0 Comments