തൃശൂർ. തൃശൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ ABPMJAY/KASP (RSBY) ന് കീഴിൽ ദിവസവേതന അടിസ്ഥാനത്തിൽ താൽക്കാലികമായി സ്റ്റാഫ് നഴ്‌സ് നിയമനം. ഇന്റർവ്യൂ മെയ് 30ന് രാവിലെ 9.30ന് ഗവ.മെഡിക്കൾ കോളേജ് ആശുപത്രി സൂപ്രണ്ട് ഓഫീസിൽ നടത്തുന്നതാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി മെയ് 27 വൈകീട്ട് 4ന്. ഉയർന്ന പ്രായപരിധി 36 വയസ്സ്. നിയമാനുസൃതമായ വയസ്സിളവ് ഉണ്ടായിരിക്കുന്നതാണ്.
യോഗ്യത:
1) Plus Two/ Degree (with Science subject)/ VHSC Science Subject/Domestic Nursing of a recognized Universtiy/Equivalent.
2) BSc. Nursing / General Nursing & Midwifery Course (Not less than 3 year duration with Govt. reorganized Universtiy & Govt. of Kerala recognisation)
3) Certificate of registration with Kerala Nurses & Midwifery Council.

0 Comments