പട്ടിക്കാട്. ബീറ്റ് ഫോറസ്ററ് ഓഫീസർ പട്ടിക വർഗ സ്പെഷ്യൽ റിക്രൂട്ട്മെന്റിനു തയ്യാറെടുക്കുന്ന എല്ലാ പട്ടിക വർഗ ഉദ്യോഗാർത്ഥികൾക്കും പാണഞ്ചേരി കായിക പരിശീലന ക്യാമ്പിൽ സൗജന്യ കായിക പരിശീലനം നൽകുന്നു. കൂടാതെ സിവിൽ പോലീസ് ഓഫീസർ, ആർമി യൂണിഫോം തസ്തികളിലേക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർഥികൾ എന്നിവർക്കുള്ള കായിക പരിശീലനവും ക്യാമ്പിൽ നൽകി വരുന്നു. താല്പര്യം ഉള്ളവർ ഉടനെ ബന്ധപ്പെടുക: 9446157487,9961607487.


0 Comments