മിനിലോറിയിടിച്ച് മരിച്ചു


പട്ടിക്കാട്. മുടിക്കോട് സെൻററിൽ ഇന്ന് ഉച്ചയ്ക്ക് ഉണ്ടായ വാഹനാപകടത്തിൽ ഇമ്മട്ടിപറമ്പ് ചൂണ്ടയിൽ പരേതനായ ദേവസി ഭാര്യ ഏലിയാമ്മ (72) മരിച്ചു. സംസ്കാരം പിന്നീട്. മക്കൾ: പരേതരായ സിബി, ബിജു. മരുമകൾ: ഡെയ്സി.  ഇന്ന് ഉച്ചയ്ക്ക് 12 നാണ് അപകടം സംഭവിച്ചത്. ദേശീയപാത കുറുകെ കടക്കുന്നതിനിടെ തൃശ്ശൂർ ഭാഗത്തുനിന്ന് വന്ന മിനി ലോറി ഇടിച്ചാണ് അപകടം. ഇടിയുടെ ആഘാതത്തിൽ ദേശീയപാതയിലേക്ക് തെറിച്ചുവീണ ഏലിയാമ്മ തൽക്ഷണം മരണപ്പെടുകയായിരുന്നു. 



Post a Comment

0 Comments