നിര്യാതയായി


പട്ടിക്കാട്. വടക്കുംപാടം ആലപ്പാടൻ വീട്ടിൽ പരേതനായ തോമസ് ഭാര്യ സാറ (78) അന്തരിച്ചു. സംസ്‌കാരം ഇന്ന് (മെയ് 2 തിങ്കളാഴ്ച) വൈകീട്ട് 4 മണിക്ക് പട്ടിക്കാട് സെ. ഫ്രാൻസിസ് സേവിയേഴ്‌സ് ഫൊറോന പള്ളി സെമിത്തേരിയിൽ. മക്കൾ: പോൾ, ഷാജു, ജോജു, ഷീബ. മരുമക്കൾ: സീന, ബ്രില്ലി, മഞ്ജു, ആന്റു .


Post a Comment

0 Comments