ചുവന്നമണ്ണ്. യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ച രാജീവ് ഗാന്ധി അനുസ്മരണ പരിപാടി യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി കെ.എസ് സാന്റോ ഉദ്ഘാടനം ചെയ്തു. പാണഞ്ചേരി മണ്ഡലം ജനറൽ സെക്രട്ടറി സാജൻ അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് മണ്ഡലം ജനറൽ സെക്രട്ടറി ജിതിൻ മൈക്കിൾ രാജീവ് ഗാന്ധി അനുസ്മരണ പ്രഭാഷണം നടത്തി. കോൺഗ്രസ് ബൂത്ത് പ്രസിഡണ്ട് പൈലി, ജോഷി ജോർജ് പുതുശ്ശേരി, മിഥുൻ, ടിന്റോ സ്കറിയ, വാസു എന്നിവർ പങ്കെടുത്തു.
0 Comments